A Malayalam short movie about a bafflingly priced house and a stubborn owner, in wait for a unique buyer.
Genre: Mystery / Thriller
.


1988 ല്‍ കൂര്‍ഗില്‍ നടക്കുന്ന പ്രതികാരത്തിന്റെ കഥയായിട്ടാണ് ഗ്രേസ് വില്ല ചിത്രീകരിച്ചിരിക്കുന്നത്. കഥയില്‍ മികച്ച ട്വിസ്റ്റുകള്‍ കൊണ്ടു വരുന്നതില്‍ വിഖ്യാതനായ അമേരിക്കന്‍ സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഹെന്റി സ്ലേസറുടെ ചെറുകഥയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രമെന്ന് സംവിധായകന്‍ ബിനോയ് രവീന്ദ്രന്റെ സാക്ഷ്യപ്പെടുത്തല്‍ ക്രെഡിറ്റ്സില്‍ ചേര്‍ത്തിട്ടുണ്ട്.

14 മിനിറ്റില്‍ ഒരു ജീവിത പ്രതികാരത്തിന്റെ കഥയാണ് ഗ്രേസ് വില്ല ടീം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇന്‍ക്വിലാബ്സ് ഫിലിംസിന്റെ ബാനറില്‍ അഭിലാഷ് അബി നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ പാര്‍വതിയും രാജേഷ് ഹെബ്ബാറുമാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്.


ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ വേഷത്തില്‍ കൊച്ചുപ്രേമനും അഭിനയിച്ചിട്ടുണ്ട്

0 comments Blogger 0 Facebook

Post a Comment

 
Movie Gallery © 2016. All Rights Reserved. Powered by Blogger
Top